
കൊച്ചി: എറണാകുളം ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ് എട്ടും എൽ.ഡി.എഫ് അഞ്ചും അദ്ധ്യക്ഷ സ്ഥാനങ്ങൾ സ്വന്തമാക്കി. കളമശേശിയിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ചെയർമാൻസ്ഥാനം ലഭിച്ചു.
കൊച്ചി കോർപ്പറേഷൻ
മേയർ : അഡ്വ. എം. അനിൽകുമാർ (എൽ.ഡി.എഫ് )
നഗരസഭകൾ
പറവൂർ : പ്രഭാവതി (യു.ഡി.എഫ്)
കൂത്താട്ടുകുളം : വിജയശിവൻ (എൽ.ഡി.എഫ് )
തൃക്കാക്കര : അജിത തങ്കപ്പൻ (യു.ഡി.എഫ് )
പിറവം : ഏലിയാമ്മ ഫിലിപ്പ് (എൽ.ഡി.എഫ് )
അങ്കമാലി : റെജി മാത്യു (യു.ഡി.എഫ് )
തൃപ്പൂണിത്തുറ : രമ സന്തോഷ് (എൽ.ഡി.എഫ് )
ആലുവ : എം.ഒ. ജോൺ (യു.ഡി.എഫ് )
പെരുമ്പാവൂർ : ടി.എം. സക്കീർ ഹുസൈൻ (യു.ഡി.എഫ് )
മൂവാറ്റുപുഴ : പി.പി. എൽദോസ് (യു.ഡി.എഫ് )
കോതമംഗലം : കെ.കെ. ടോമി (എൽ.ഡി.എഫ് )
കളമശേരി : സീമ കണ്ണൻ (യു.ഡി.എഫ് )
ഏലൂർ : എ.ഡി. സുജിലാൽ (എൽ.ഡി.എഫ് )
മരട് : ആന്റണി ആശാൻപറമ്പിൽ (യു.ഡി.എഫ് )