നോർത്ത് പറവൂർ: കിഴക്കേക്കളത്തിൽ കെടാമംഗലം ദിവാകരൻ (76) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുധീഷ്‌കുമാർ, സുനിത. മരുമക്കൾ: ശ്രീനിവാസൻ, സീനാമോൾ.