mydhily-81

എടവനക്കാട്: അണിയൽ ചിറമപ്പറമ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ മൈഥിലി (81) നിര്യാതയായി. മക്കൾ: സുരേഷ് (റിട്ട.മാനേജർ ന്യൂഇന്ത്യ ഇൻഷ്വറൻസ്), സന്തോഷ് (കനറാ ബാങ്ക് മാനേജർ മരട്), അനിത, സനിത, ബിൻസി (ഈസ്റ്റ് കടുങ്ങല്ലൂർ കോ ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: ഷാലി, സലിന, ജവഹരിബാബു, ഹർഷൻ, ബാബു.