ശ്രീമൂലനഗരം: തേമാലിപുറത്ത് കണ്ണപ്പന്റെ ഭാര്യ അമ്മിണി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. മക്കൾ: അജീഷ്, അനിത, വിനീത. മരുമക്കൾ: തങ്കമണി, ശ്യാം, വിനോദ്.