
ഉപജീവനമാർഗം വഴിമുട്ടിയ കലാകാരന്മാരെ സഹായിക്കുന്നതിനൊപ്പം സാധാരണക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ആഘോഷങ്ങൾ കൊണ്ട് സാധിക്കുമെന്ന് നാദിർഷാ, കെ.എസ്. പ്രസാദ്, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, സാജു നവോദയ എന്നിവർ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കാമറ: അനുഷ്‍ ഭദ്രൻ