syed-82

ചെങ്ങമനാട്: പലപ്രശേരി മുണ്ടോകുഴി പരേതനായ കുട്ടി സൈതിന്റെ മകൻ സൈത് (82) നിര്യാതനായി. ഭാര്യ: സെരീഫ. മക്കൾ : സുലേഖ, ലൈല, നാസർ, അലി, അബ്ദുൽ കാദർ, നദീറ. മരുമക്കൾ: പരേതനായ നസീർ, സുബൈർ, ഹസീന, സീനത്, ജാസ്മിൻ, ഷംസു.