അങ്കമാലി: വേങ്ങൂർ പുള്ളോപ്പറമ്പിൽ വീട്ടിൽ പി.വി.വേലായുധൻ (61) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദീപ,ധന്യ,ദിവ്യ. മരുമക്കൾ: അജോ, ശ്രീലാൽ.