jayakumar
കേരള വണികവൈശ്യസംഘം തൃപ്പൂണിത്തുറ ശാഖയുടെ വിദ്യാഭ്യാസ അവാർഡ് ദാനം നഗര സഭ കൗൺസിലർ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കേരള വണികവൈശ്യസംഘം തൃപ്പൂണിത്തുറ ശാഖ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ കൗൺസിലർ ജയകുമാർ ഉത്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ രാജപ്പൻ ചെട്ടിയാർ അദ്ധ്യക്ഷനായിരുന്നു. വി.സി മധുകുമാർ, കെ.ടി ഹരീഷ്, എസ്.സുരേഷ് എന്നിവർ സംസാരിച്ചു.