മരട്: ചക്കാലയ്ക്കൽവീട്ടിൽ തങ്കപ്പൻ (74) നിര്യാതനായി. മുൻ ബാഗ്സ് വിംഗ് (വൈറ്റില) ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് 1ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സുപ്രഭ. മക്കൾ: ബിജു, ബീന, ബിനോജ്. മരുമക്കൾ: വിനിത, രാജീവ്, മായ.