പള്ളുരുത്തി: പുല്ലാർദേശം വെളിപ്പറമ്പിൽ ആഞ്ചലോസിന്റെ മകൻ ക്ലീറ്റസ് (70) നിര്യാതനായി. ഭാര്യ: ജീന. മക്കൾ: നികിൽ ആഞ്ചലോസ്, മിധുൻ സെബാസ്റ്റിൻ.