pailly-raphel-88
പൈലി റാഫേൽ

ചേരാനല്ലൂർ : മാണിക്യത്താൻ പൈലി റാഫേൽ (88) നിര്യാതനായി. ഭാര്യ: ഏലിശ്വ. മക്കൾ : റോസിലി, മേരി, പോൾസൺ, ജെയിംസ്, ഷാജു, ഷൈനി. മരുമക്കൾ: ജോയി, ബിജു, കൊച്ചുറാണി, ഷിനോൾ, പരേതനായ തോമസ്.