കോതമംഗലം: മാലിപ്പാറ ചെങ്ങമനാടൻ പരേതനായ റിട്ട. അദ്ധ്യാപകൻ സി.സി. ഗീവർഗീസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: സി.ജി. കുര്യാക്കോസ് (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക് ), സി.ജി. അലക്‌സാണ്ടർ (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്). മരുമക്കൾ : മെറിലി , ജെസി (റിട്ട. അദ്ധ്യാപിക ടി.വി.ജെ.എം എച്ച്.എസ്.എസ് പിണ്ടിമന).