കാഞ്ഞിരമറ്റം: കാർലേത്ത് (മേലോത്ത്) അന്നമ്മ പൈലി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കുലയേറ്റിക്കര സെന്റ് ജോർജ് യാക്കോബായ സ്ലീബപള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: സൂസമ്മ, അമ്മിണി, പരേതരായ മറിയാമ്മ, ഏലിയാമ്മ, സാറാമ്മ.