mask

കൊച്ചി: ജില്ലയിൽ ഇന്നലെ 734 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 651 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. പത്ത് പേർ അന്യസംസ്ഥാനത്തു നിന്ന് എത്തിയവരും 67 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 377 പേർ രോഗമുക്തി നേടി. 1595 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 717 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 29,119

 വീടുകളിൽ: 28, 567

 കൊവിഡ് കെയർ സെന്റർ: 03

 ഹോട്ടലുകൾ: 549

 കൊവിഡ് രോഗികൾ: 8571

 06 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

തൃക്കാക്കര: 31
പള്ളുരുത്തി: 30
കളമശ്ശേരി: 28
തൃപ്പൂണിത്തുറ: 26

കോതമംഗലം: 21
ചെങ്ങമനാട് :21
മഴുവന്നൂർ: 18
കവളങ്ങാട്: 17
ഫോർട്ട് കൊച്ചി: 17
കോട്ടുവള്ളി: 15
മൂവാറ്റുപുഴ :15
കുമ്പളങ്ങി: 14
തുറവൂർ: 14
നോർത്തുപറവൂർ: 14
എളമക്കര: 13
മൂക്കന്നൂർ: 13
കാലടി :12
അങ്കമാലി: 11
ആലങ്ങാട്: 11
കരുമാലൂർ: 11
പായിപ്ര: 11
കലൂർ: 10
പിണ്ടിമന: 10
മഞ്ഞപ്ര: 10
മട്ടാഞ്ചേരി: 09
വെങ്ങോല: 09
ഇടപ്പള്ളി :08
വരാപ്പുഴ :08
വാളകം :08
ആവോലി :07
കുന്നത്തുനാട് :07
ചേന്ദമംഗലം:07
ചേരാനല്ലൂർ:07
കടവന്ത്ര:06
കറുകുറ്റി :06
കീരംപാറ :06
കുട്ടമ്പുഴ:06
ചൂർണ്ണിക്കര :06
തമ്മനം:06
തേവര :06
പല്ലാരിമംഗലം :06
മുളന്തുരുത്തി:06
വടക്കേക്കര :06
വടുതല :06