sisily-58

കരുമാല്ലൂർ: മാക്കനായി മിഥുനത്തിൽ ഉദയകുമാറിന്റെ (ദുബായ്) ഭാര്യ സിസിലി (58) നിര്യാതയായി. മകൻ: അശ്വിൻ (ബി.ടെക് വിദ്യാർത്ഥി, ഫിസാറ്റ്).