പനങ്ങാട്: വേലക്കടവിൽ പരേതനായ ശങ്കരൻകുട്ടിമേനോന്റെ ഭാര്യ മാലതി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, അജിത് വേലക്കടവ് (കുമ്പളംപഞ്ചായത്ത് മെമ്പർ), പരേതനായ രഞ്ജിത്ത്. മരുമകൻ: പരേതനായ പ്രേമചന്ദ്രൻ.