jayarajan-70

കൊച്ചി: എളമക്കര ദേവസ്വംപറമ്പിൽ വി.കെ. ജയരാജൻ (70) നിര്യാതനായി. എസ്.എൻ.ഡി.പിയോഗം എളമക്കര ശാഖ 980 ഓഫീസ് സെക്രട്ടറിയായിരുന്നു. ഭാര്യ: ശോഭ. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.