പള്ളുരുത്തി: സി.പി.എം ജില്ലാ കമ്മറ്റിയംഗവും പള്ളുരുത്തി സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ടി.കെ.വത്സൻ അനുസ്മരണം യോഗം ചേർന്നു. എം. സ്വരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് എം.എൽ.എ അധ്യക്ഷത വഹിച്ചു.കെ.ജെ. മാക്സി എം.എൽ.എ, ടി.സി.സഞ്ജി​ത്ത്, കെ.ആർ.പ്രേമകുമാർ, കെ.ജെ.ബേസിൽ, പി.എ.പീറ്റർ, പി.എസ്.വിജു, അശ്വതിവൽസൻ, ടി.വി.അനിത, ഇടക്കൊച്ചി സലിം കുമാർ തുടങ്ങിയവർ സംബന്ധിച്ചു.