rosy-92

വൈപ്പിൻ: ഞാറക്കൽ ആശാരിപറമ്പിൽ പരേതനായ ദേവസിയുടെ ഭാര്യ റോസി (92) നിര്യാതയായി. മക്കൾ: കൊച്ചുത്രേസ്യ, ലില്ലി, ആലീസ്, വർഗീസ്, റോസിലി. മരുമക്കൾ: പരേതനായ ഫ്രാൻസിസ്, ജോർജ്, നാൻസി, യേശുദാസ്. സംസ്കാരം ഇന്ന് രാവിലെ 10ന് പെരുമ്പിള്ളി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.