sarojini-80

തൃപ്പൂണിത്തുറ: തെക്കുംഭാഗം മോനപ്പിള്ളിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: മണി, സജീവൻ. മരുമക്കൾ: അമ്മിണി, തങ്ക.