thankappan-86

ഉദയംപേരൂർ: തേരേക്കൽ കടവിന് സമീപം ആക്കപ്പള്ളിൽ തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ: പരേതയായ നന്ദിനി. മക്കൾ: പരേതനായ ജയപ്രകാശ്,​ പ്രസാദ്,​ സജിനി. മരുമക്കൾ: ഷാബിനു,​ സൂര്യമോൾ,​ സജിത്ത്‌.