കൊച്ചി: ഉൗട്ടിക്ക് സമീപം കോത്തഗിരിയിലെ കെ.പി.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ പെൺകുട്ടികൾക്ക് ബിരുദം, ബിരുദാനന്തര കോഴ്സുകളിൽ സൗജന്യ വിഭ്യാഭ്യാസത്തിന് അവസരം.

ഭാരതിയാർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ്. കൂടുതൽ വിവരങ്ങൾക്ക് : 9655457000, 9655459000. www.kaypeeyescollege.com