കൊച്ചി: സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) യു.എസ്.എയിലെ അറ്റ്‌ലസ് നെറ്റ്‌വർക്കുമായി സഹകരിച്ച് യുവ ഗവേഷകർ, വിദ്യാർത്ഥികൾ, പ്രാക്ടീഷണർമാർ, പോളിസി മേക്കർമാർ എന്നിവരിൽ നിന്ന് 'സി.പി.പി.ആർ അറ്റ്‌ലസ് സൗത്ത് ഏഷ്യ പബ്ലിക്‌പോ ളിസി ചലഞ്ചിനായി' എൻട്രികൾ ക്ഷണിക്കുന്നു. 500 വാക്കിൽ കവിയാതെ സംഗ്രഹം എഴുതണം. പങ്കെടുക്കാൻ ഇ- ഗൂഗിൾഫോം ലിങ്കിൽ രജിസ്റ്റർ ചെയ്യുക. വിവരങ്ങൾക്ക് www.cppr.in/cppr-atlas-south-asia-public-policy-challenge.