കളമശേരി: കുസാറ്റ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വകുപ്പിൽ എം.എസ്.സി (മറൈൻ ജിയോഫിസിക്‌സ്) കോഴ്‌സിൽ ഒഴിവുള്ള പട്ടിക ജാതി സംവരണ സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ. കുസാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും അപേക്ഷിക്കാം. ജനുവരി 1ന് രാവിലെ 11 മണിയ്ക്ക് എറണാകുളം ഫൈൻ ആർട്ട്സ് അവന്യൂവിലുള്ള മറൈൻ ജിയോളജി വകുപ്പ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 04842863315