sunitha-44
സുനിത

മട്ടാഞ്ചേരി : മട്ടാഞ്ചേരി പനയപ്പിള്ളി മാലാംപറമ്പ് പള്ളിക്ക് സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ വി. എ നാസറിന്റെ ഭാര്യ സുനിത നാസർ (44) നിര്യാതയായി. മക്കൾ : നസീബ, നസീഫ, നസ്രിൻ. മരുമകൻ : റിഷാദ്.