roy-sebastin
ജിനി രാജീവ്

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ജിനിരാജീവിനേയും വൈസ് പ്രസിഡന്റായി സ്വതന്ത്രൻ റോയ് സെബാസ്റ്റ്യനേയും തിരഞ്ഞെടുത്തു. കോൺഗ്രസ്സിലെ ധാരണയനുസരിച്ച് പ്രസിഡന്റ് പദവി രണ്ടരവർഷമാണ് ജിനിരാജീവിന് നൽകിയിട്ടുള്ളത്. തുടർന്ന് ജെസി ജോയി പ്രസിഡന്റാകും.