baby-p-o-53
ബേബി പി. ഒ

പെരുമ്പാവൂർ: നെടുങ്ങപ്ര പാണ്ടിമറ്റം വീട്ടിൽ ബേബി പി. ഒ. (53) പോർച്ചുഗലിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്യുമ്പോൾ ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു. സംസ്‌കാരം വെള്ളി രാവിലെ 11ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മിന്നു (ഇസ്രായേൽ), മേബിൻ. മരുമകൻ: എൽവിസ് (ഫ്രാൻസ്)