പെരുമ്പാവൂർ: പ്രളയക്കാട് പുലക്കുടി വീട്ടിൽ പി.എം കുര്യാക്കോസ് (65 - കുര്യാച്ചൻ) നിര്യാതനായി. ഭാര്യ : മറിയാമ്മ. മക്കൾ: എൽദോസ്, ജിൻ സി. മരുമക്കൾ: രഞ്ജു, സജീസ്.