തോപ്പുംപടി: ചുള്ളിക്കൽ പാട്ടാളത്ത് ജോസഫിന്റെ ഭാര്യ മേരി മാർഗരറ്റ് (മാജി - 63) നിര്യാതയായി. മക്കൾ: സോണി, ഹണി. മരുമക്കൾ : ജോസഫ് രാജ്, ബെർവിൻ.