നെടുമ്പാശേരി: കോടുശേരി അമ്പാട്ടുപറമ്പിൽ പരേതനായ വേലായുധന്റെ മകൻ അനിൽകുമാർ (37) നിര്യാതനായി. അമ്മ: അമ്മിണി. സഹോദരൻ: സേതുകുമാർ.