benjamin-abraham-85

കൊച്ചി: ആദ്യകാല കുവൈറ്റ് പ്രവാസി പനമ്പിള്ളി നഗറിലെ പാവുത്തേരിൽ വീട്ടിൽ ബെഞ്ചമിൻ എബ്രഹാം (85) നിര്യാതനായി. പനമ്പിള്ളിനഗർ വെൽഫെയർ അസോസിയേഷൻ സ്ഥാപകരിലൊരാളും മുൻ പ്രസിഡന്റുമാണ്. ഭാര്യ: മോളി ബെഞ്ചമിൻ. മക്കൾ: ബിജു (ദോഹ), മീന, ബെറ്റിന (സിഡ്‌നി). മരുമക്കൾ: ശേമ (ദോഹ), ജോസഫ് . സംസ്‌കാരം ഇന്ന് രാവിലെ 11 ന് എളംകുളം ജെറുസലേം മാർതോമ പള്ളി സെമിത്തേരിയിൽ.