തമ്മനം: പി.എ.പി റോഡ് ശ്രീനിലയത്തിൽ നാരായണന്റെ മകൻ പി.എൻ. ഗോപി നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ശ്രീദേവി, ശ്രീലക്ഷ്മി. മരുമക്കൾ: അഡ്വ. അരുൺ. ചേതൻ.