
പെരുമ്പാവൂർ: മുള്ളൻകുന്ന് നാത്തേക്കാട്ട് വീട്ടിൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തുകുഞ്ഞു. മക്കൾ: റംല, സുഹറ, സാജിത, കബീർ (യൂത്ത് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറി, സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ). മരുമക്കൾ: പരേതനായ പരീത്, ഷാജി, യുസുഫ് , സുമയ്യ.