കളമശേരി: സൗത്ത് കളമശേരി ഈന്തുങ്കൽ ഗോപാലകൃഷ്ണൻ (88) നിര്യാതനായി. ഐ.എ.സി മുൻ ജീവനക്കാരനാണ്. സംസ്‌കാരം ഇന്നു രാവിലെ 10ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: ബാബു, മധു, സാജൻ, ബിന്ദു. മരുമക്കൾ: രാധ, ശ്രീദേവി, പുഷ്പ , ബാബു.