ammini-61

ചേരാനല്ലൂർ: കൂടാലപ്പാട് പെലപ്പിള്ളി ഷണ്മുഖന്റെ ഭാര്യ അമ്മിണി (61) നിര്യാതയായി. മക്കൾ: ഷിജു, ഷീജ. മരുമകൻ: സിബി.