കളമശേരി: കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിന് വാക്ക്ഇൻഇന്റർവ്യൂ നടത്തുന്നു. ഗണിതശാസ്ത്രത്തിൽ 55 % മാർക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി/നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 4 ന് രാവിലെ 11മണിക്ക് മുൻപായി ഗണിത ശാസ്ത്ര വകുപ്പിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് വിവരങ്ങൾക്ക്: 0484-2862461