കാലടി: താന്നിപ്പുഴ കല്ലൂക്കാടൻ മേരി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവിസ് (കോൺഗ്രസ് ഐ പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറി), മേഴ്‌സി, ജോൺസൺ. മരുമക്കൾ: ഷീജ, ജോസഫ് ടി.കെ, ഷൈബി