ഏലൂർ: തുഞ്ചൻ ദിനത്തോടനുബന്ധിച്ച് ഏലൂർ ദേശീയ വായനശാലയുടെ വിചാരജാലകം സംഘടിപ്പിച്ച പരിപാടിയിൽ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. കൂടൽ ശോഭൻ യു.എ.ഖാദർ അനുസ്മരണവും കെ.ആർ. ചന്ദ്രശേഖരൻ സുഗതകുമാരി അനുസ്മരണവും നടത്തി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം . പത്മകുമാർ , ചന്ദ്രിക രാജൻ, വിഷ്ണു എന്നിവർ സംസാരിച്ചു.