anver
കെ.എം.അൻവർ അലി

കൊച്ചി: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ കെ.എം. അൻവർ അലി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെ തുടർന്ന് ഇന്നലത്തേയ്ക്ക് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.