അങ്കമാലി: സി.എസ്.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ നഗരസഭാ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. ഈപ്പൻ കോശി പ്രഭാഷണം നടത്തി. സി.എസ്.എ പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പോൾ ജോവർ കെ.പി, എ.എസ് ഹരിദാസ്, പി.എം. റാഫേൽ എന്നിവർ പ്രസംഗിച്ചു