mary-87
മേരി

കല്ലൂർക്കാട്: നെടുങ്കല്ലേൽ (ഇസ്‌കോളയ്ക്കൽ) പരേതനായ എൻ.സി. ജോർജിന്റെ (പഞ്ചായത്ത് മുൻ അംഗം, ഫാർമേഴ്‌സ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ) ഭാര്യ മേരി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിൻസെന്റ്, സുജ, ഷിബു, ഷിബി, സാജു, ജിമ്മി, പരേതനായ പോളി. മരുമക്കൾ: സ്‌റ്റെല്ല, ജോളി, മോളി, ബിനോയി, മഞ്ജു, അനു.