കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് ജനുവരി, 2, 3, (ശനി, ഞായർ) തിയതികളിൽ നടക്കും. അതത് ശാഖയിലോ, യൂണിയൻ ആഫീസിലോ 750 രൂപ ഫീസ് അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ,കൗൺസിലറും കോ-ഓർഡിനേറ്ററുമായ പി.എം.മനോജ് എന്നിവർ അറിയിച്ചു. ഫോൺ നമ്പർ: 0485-2253296.