papachan-82
പാപ്പച്ചൻ

കുമ്പളങ്ങി: കുരിശിങ്കൽ പാപ്പച്ചൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജൂഡ്, ജാൻസി, ഷോളി. മരുമക്കൾ: ടൈറ്റസ്, ഫിലോമിന.