
ഇന്ന് പാല് ഇല്ല, ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു… എന്ന ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിട്ടാണ് ഈ കുടുംബം യാത്രയായത് . പെരുമ്പാവൂർ ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ ബിജുവിനേയും കുടുംബത്തേയുമാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീഡിയോ:രവികുമാർ പെരുമ്പാവൂർ