ബാലരാമപുരം: നന്നംകുഴി കിഴക്കുംകര ചരുവിള പുത്തൻവീട്ടിൽ സ്റ്റാൻലി കിരൺ (53)നിര്യാതനായി. ഭാര്യ ഷിൻസി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന് .