muhammed

കരുനാഗപ്പള്ളി :മുഹമ്മദ്‌ ഇഖ്ബാൽ 63വയസ് പന്താടി മുട്ടത്ത് (ചാവടിയിൽ )മരണപ്പെട്ടു, ഭാര്യ :ലൈലബീവി, മക്കൾ :സിയാദ് (സബ്കോടതി കരുനാഗപ്പള്ളി )സജീബ്. മരുമക്കൾ :ഷിബിന, റജീന.