krishnapilla

നെയ്യാറ്റിൻകര : കോൺവെന്റ് റോഡ് കീഴതിൽവീട്ടിൽ കൃഷ്ണപിളള (73) നിര്യാതനായി. ഭാര്യ രേണുക. മക്കൾ: ആശ, അശ്വതി , അശ്വനി. മരുമക്കൾ: പി .രാജൻ, സതീഷ്കുമാർ, എ. സജു. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30 ന്.