ശക്തിയുടെ പുത്രനായ വിനായകന് ഭക്തന്റെ അഭീഷ്ടങ്ങളെല്ലാം പ്രദാനം ചെയ്യാനാകും. സദാ ഭക്തന്റെ മിത്രമായി വസിക്കുന്നവനാണ് ഏകദന്തൻ.