s

മയ്യനാട് : ശ്രീകൃഷ്ണ വിലാസിൽ പരേതനായ റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ. രമേശന്റെ ഭാര്യ കെ. യാശോധര (92, റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ് ശാസ്താംകോവിൽ) നിര്യാതയായി. മക്കൾ : രാജൻ കെ. രമേഷ്(റിട്ട. പ്രൊഫസർ, എം.ഇ.എസ് കോളേജ്), ജയഘോഷ് കെ. രമേഷ് (എൽ.ഐ.സി ചാത്തന്നൂർ), ഡോ. ശ്യാം കെ. രമേഷ് (റിട്ട. പ്രൊഫസർ, യൂറോളജി, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഇന്ദു കെ. രമേഷ് (റിട്ട. ലൈബ്രേറിയൻ, അമൃത നഴ്സിംഗ് കോളേജ്, കൊച്ചി). മരുമക്കൾ : നീന മംഗൽ(റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്), റീത്ത. എസ് (റിട്ട. ഹെൽത്ത്‌ സൂപ്പർവൈസർ), ഡോ. മീന. ഡി (പ്രൊഫസർ, ട്രാൻസ് ഫ്യൂഷൻ മെഡിസിൻ, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ), ജി. രാധാകൃഷ്ണൻ (റിട്ട. ജി.എം ടി.സി.സി, ഉദ്യോഗമണ്ഡൽ, എറണാകുളം). സംസ്കാരം കുടുംബ വീട്ടുവളപ്പിൽ നടന്നു.