
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പാലോട് സ്വദേശിയും പ്രവാസിയുമായ ഉണ്ണികൃഷ്ണനെ മർദ്ദിച്ച കേസിൽ പാലോട് ആറ്റുകടവ് സ്വദേശികളായ നിതിൻ (24),അജ്മൽ (25) എന്നിവരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.